NEWS
വൈ.എം.സി.എ അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സ്നേഹധാര സന്ദർശിച്ചു
04/10/2025 12:01 PM IST
nila

മുളക്കുഴ. വൈ.എം.സി.എ അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സ്നേഹധാര സന്ദർശിച്ച് അന്തേവാസികൾക്ക് ഉച്ചഭക്ഷണവും വസ്ത്രങ്ങളും നൽകി.പ്രസിഡന്റ്
രാജൻ സക്കറിയ സജി തോട്ടിയാട്ട്, ജേക്കബ്ഉമ്മൻ, പി.എസ്സ്. ഏബ്രഹാം, ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











